കൃഷിവകുപ്പിനു കീഴിൽ നിയമനം

കൃഷിവകുപ്പിനു കീഴിൽ നിയമനം

എറണാകുളം: കൃഷി വകുപ്പിന് കീഴിൽ ജില്ലയിലെ ഇൻപുട്ട് ഡീലേഴ്‌സിനായി സംഘടിപ്പിക്കുന്ന ഡി എ ഇ എസ് ഐ (ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവിസസ് ഫോർ ഇൻപുട് ഡീലേഴ്‌സ്) പരിപാടിയുടെ 2025-2026 വർഷത്തേക്കുള്ള ബാച്ചിൻ്റെ ഫെസിലിറ്റേറ്റർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കൃഷി / ഹോർട്ടിക്കൾച്ചർ എന്നിവയിലേതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും, കൃഷി അനുബന്ധ മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്കും അപേക്ഷിക്കാം.

കൃഷി ബിരുദമുള്ള, കൃഷി വകുപ്പ്, കാർഷിക യൂണിവേഴ്‌സിറ്റി, കൃഷി വിജ്ഞാൻ കേന്ദ്രം എന്നിവിടങ്ങളിൽ ഇരുപത് വർഷത്തെ സേവന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ വിശദമായ ബയോഡേറ്റയും, യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ, ആർ എറ്റി.റ്റി.സി വൈറ്റില നെട്ടൂർ പി ഒ, എറണാകുളം 682040 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ ജൂലൈ 7 വൈകിട്ട് 3 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.

about 14 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

കൃഷിവകുപ്പിനു കീഴിൽ നിയമനം

കൃഷിവകുപ്പിനു കീഴിൽ നിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

തൊഴില്‍മേള നടത്തുന്നു

തൊഴില്‍മേള നടത്തുന്നു

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

സൗജന്യ തൊഴിൽ മേള

സൗജന്യ തൊഴിൽ മേള

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button