കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.ടി. ഡി.പി-യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിന് പരിശീലകയെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 30 തിങ്കളാഴ്ച വോക് ഇൻ ഇന്റർവ്യൂ നടത്തും.

രാവിലെ 11 ന് ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വെച്ചാണ് വോക്ക്-ഇൻ-ഇന്റർവ്യൂ.

സ്ത്രീകളെ മാത്രമാണ് പരിഗണിക്കുന്നത്.

18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം.

ആധാർ, ജാതി, വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയൻസ്, കരാട്ടെ പരിശീലകയായി അസോസിയേഷൻ/യൂണിവേഴ്‌സിറ്റി അംഗീകരിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് മുൻഗണന.

ഫോൺ നമ്പർ

about 6 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

അസി പ്രൊഫസര്‍ നിയമനം

അസി പ്രൊഫസര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

കൗൺസലർ നിയമനം

കൗൺസലർ നിയമനം

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

അക്വാറിയം കീപ്പര്‍ ആവാം

അക്വാറിയം കീപ്പര്‍ ആവാം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

കൃഷിവകുപ്പിനു കീഴിൽ നിയമനം

കൃഷിവകുപ്പിനു കീഴിൽ നിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

തൊഴില്‍മേള നടത്തുന്നു

തൊഴില്‍മേള നടത്തുന്നു

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

സൗജന്യ തൊഴിൽ മേള

സൗജന്യ തൊഴിൽ മേള

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button