പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഒഴിവുകളുടെ എണ്ണം: 1. ഹോണറേറിയം: പ്രതിമാസം 29,535രൂപ.

യോഗ്യത: എംഎസ്ഡബ്ല്യു (അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ നേടിയ ബിരുദാനന്തര ബിരുദം. സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം.

ഇടുക്കി ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന (ഇംഗ്ലീഷും മലയാളവും ടൈപ്പ് ചെയ്യാന്‍ കഴിയണം). പ്രായപരിധി: ഇന്റര്‍വ്യൂ തീയതിയില്‍ 40 വയസ് കവിയാന്‍ പാടില്ല.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ഫോട്ടോ പതിച്ച ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലെ (പഴയ ബ്ലോക്ക്) കോണ്‍ഫറന്‍സ് ഹാളില്‍ 2025 ജൂലൈ 15, രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകള്‍ക്ക് വിധേയമായിട്ടായിരിക്കും കരാര്‍ നിയമനം.

നിര്‍ദിഷ്ട എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ജോലിയില്‍ പ്രവേശിപ്പിക്കും.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഇമെയില്‍

about 7 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

RBC യിൽ നിരവധി ജോലി ഒഴിവുകൾ

RBC യിൽ നിരവധി ജോലി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Lee Mart Group ന്റെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

Lee Mart Group ന്റെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒഴിവ്

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒഴിവ്

SBI LIFE ൽ ഉടൻ നിയമനം

SBI LIFE ൽ ഉടൻ നിയമനം

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

എഴുത്തും വായനയും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അവസരം

എഴുത്തും വായനയും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അവസരം

PHARMACEUTICAL കമ്പനിയിൽ നിരവധി ഒഴിവുകൾ

PHARMACEUTICAL കമ്പനിയിൽ നിരവധി ഒഴിവുകൾ

KCDS ൻ്റെ കീഴിൽ ജോലി നേടാം തൊഴിൽ അവസരങ്ങൾ

KCDS ൻ്റെ കീഴിൽ ജോലി നേടാം തൊഴിൽ അവസരങ്ങൾ

Good Will Group ൽ നിയമനം

Good Will Group ൽ നിയമനം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

വനിതകൾക്ക് സുവർണ്ണാവസരം സെൻ്റർ മാനേജർ ജോലി നേടാം

വനിതകൾക്ക് സുവർണ്ണാവസരം സെൻ്റർ മാനേജർ ജോലി നേടാം

ക്ലാര്‍ക്ക് നിയമനം

ക്ലാര്‍ക്ക് നിയമനം

ലീഗല്‍ അഡ്വൈസർ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ലീഗല്‍ അഡ്വൈസർ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ടെക്സ്‌റ്റൈൽസ് ഡിസൈനർമാർക്ക് അവസരം

ടെക്സ്‌റ്റൈൽസ് ഡിസൈനർമാർക്ക് അവസരം

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ കീഴിൽ ഒഴിവുകൾ

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ കീഴിൽ ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button