ലൈഫ് ഗാര്‍ഡ് ഒഴിവ്

ലൈഫ് ഗാര്‍ഡ് ഒഴിവ്

തൃശൂർ: ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഓഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെയാണ് പ്രവര്‍ത്തന കാലാവധി.

അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സ് ഗോവയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം.

20 വയസിനും 60 വയസിനും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം.

തൃശ്ശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കും 2018- ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

താത്പര്യമുള്ളവര്‍ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം തൃശ്ശൂരിലെ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 25 ന് രാവിലെ 11 ന് നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

ഫോൺ നമ്പർ

1 day

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

കുടുംബശ്രീയിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ഒഴിവുകൾ

പുതുതായി ആരംഭിക്കുന്ന RBC ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിലേക്ക് നിയമനം

പുതുതായി ആരംഭിക്കുന്ന RBC ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിലേക്ക് നിയമനം

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ ബാങ്കിൽ നിരവധി ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ ബാങ്കിൽ നിരവധി ഒഴിവുകൾ

പ്രൊജക്ട് അസിസ്റ്റൻ്റ് ഇന്റർവ്യൂ

പ്രൊജക്ട് അസിസ്റ്റൻ്റ് ഇന്റർവ്യൂ

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു

ക്ലീനിങ് സ്റ്റാഫ് നിയമനം

ക്ലീനിങ് സ്റ്റാഫ് നിയമനം

ലൈബ്രേറിയൻ ഒഴിവ്

ലൈബ്രേറിയൻ ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ സൗജന്യ തൊഴില്‍മേള

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ സൗജന്യ തൊഴില്‍മേള

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

HUB ZONE ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

HUB ZONE ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം

SBI യുടെ കീഴിൽ അവസരങ്ങൾ

SBI യുടെ കീഴിൽ അവസരങ്ങൾ

മിൽമയിൽ അവസരം

മിൽമയിൽ അവസരം

മഞ്ചേരി മെഡിക്കല്‍ കോളേജിൽ ഒഴിവുകൾ

മഞ്ചേരി മെഡിക്കല്‍ കോളേജിൽ ഒഴിവുകൾ

സ്ലിപ്പ് വേ വർക്കർ ഒഴിവ്

സ്ലിപ്പ് വേ വർക്കർ ഒഴിവ്

ബഡ്‌സ് സ്‌കൂളിൽ ഡ്രൈവർ ആയ നിയമനം

ബഡ്‌സ് സ്‌കൂളിൽ ഡ്രൈവർ ആയ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button