പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് ഒഴിവ്

വയനാട്: പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ പട്ടികജാതിക്കാരായ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രായപരിധി 21 നും 35 മദ്ധ്യേ.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 22 നകം അപേക്ഷ സമര്‍പ്പിക്കണം.

ഫോൺ നമ്പർ

20/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button