നാഷണൽ ആയുഷ് മിഷനിൽ കൂടികാഴ്ച മാറ്റി

നാഷണൽ ആയുഷ് മിഷനിൽ കൂടികാഴ്ച മാറ്റി

നാഷണൽ ആയുഷ് മിഷൻ-കോഴിക്കോട് ജില്ല- കരാർ അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ, കുക്ക് എന്നീ തസ്തികയിലേക്ക് മാർച്ച് 25ന് നടത്താനിരുന്ന കൂടികാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

ഫോൺ നമ്പർ
ഫോൺ നമ്പർ

21/3/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button