അസാപ് കേരളയിൽ സൗജന്യ കോഴ്സുകൾ

അസാപ് കേരളയിൽ സൗജന്യ കോഴ്സുകൾ

എറണാകുളം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ കമ്പനിയായ അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്ക് നവയുഗ കോഴ്സുകൾ പൂർണമായും സൗജന്യമായി നൽകുന്നു.

ന്യൂനപക്ഷ വിഭാഗത്തിലെ ബി.പി.എൽ വിഭാഗക്കാർക്കും എ.എൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ് കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകരെ 60 : 40 എന്ന അനുപാതത്തിലായിരിക്കും തിരഞ്ഞെടുക്കുക.

കോഴ്സുകളുടെ യോഗ്യതയും മറ്റു വിവരങ്ങൾക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ സന്ദർശിക്കുകയോ ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

22/3/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Astro Group ൽ നിയമനം

Astro Group ൽ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Exxello Group ൽ നിരവധി ഒഴിവുകൾ

Exxello Group ൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

സൗദി അറേബ്യയിൽ 85 ഒഴിവുകൾ

സൗദി അറേബ്യയിൽ 85 ഒഴിവുകൾ

KAS വിജ്ഞാപനം പ്രസിദ്ധീകരിച്ചു

KAS വിജ്ഞാപനം പ്രസിദ്ധീകരിച്ചു

അങ്കണവാടി ക്രഷ് ഹെൽപ്പർ നിയമനം

അങ്കണവാടി ക്രഷ് ഹെൽപ്പർ നിയമനം

ഔട്ട്റീച്ച് വര്‍ക്കര്‍ നിയമനം

ഔട്ട്റീച്ച് വര്‍ക്കര്‍ നിയമനം

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

Sunrise Group ൽ ഒഴിവുകൾ

Sunrise Group ൽ ഒഴിവുകൾ

SUN INDIA ൽ നിയമനം

SUN INDIA ൽ നിയമനം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

നിങ്ങളുടെ നാട്ടിലെ സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

നിങ്ങളുടെ നാട്ടിലെ സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

മിൽമയിൽ അവസരം

മിൽമയിൽ അവസരം

വെറ്ററിനറി സര്‍ജന്‍ അഭിമുഖം

വെറ്ററിനറി സര്‍ജന്‍ അഭിമുഖം

സമഗ്രശിക്ഷാ കേരളത്തിന്റെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ഇന്റർവ്യൂ നടത്തുന്നു

സമഗ്രശിക്ഷാ കേരളത്തിന്റെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ഇന്റർവ്യൂ നടത്തുന്നു

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം

പോലീസ് ഫയർ ആന്റ് റസ്‌ക്യൂ വകുപ്പുകളിൽ ജോലി നേടാം

പോലീസ് ഫയർ ആന്റ് റസ്‌ക്യൂ വകുപ്പുകളിൽ ജോലി നേടാം

യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button