പബ്ലിക് ഹെൽത്ത് നഴ്സ് ഇന്റർവ്യൂ

പബ്ലിക് ഹെൽത്ത് നഴ്സ് ഇന്റർവ്യൂ

തൃശൂർ: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥിനികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ചികിത്സ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് 2023-2024 അദ്ധ്യയന വർഷത്തേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതികളെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

നിയമനം ലഭിക്കുന്നവർ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യണം. യോഗ്യത: എസ്എസ്എൽസി, തത്തുല്യം.

ടെക്‌നിക്കൽ:- കേരള ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ നൽകിയ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് (പുതുക്കിയ കാലയളവ്). അഥവാ അംഗീകൃത അതോറിറ്റി നൽകിയ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്/ ഓക്‌സിലറി നഴ്‌സ് എംഐ (പുതുക്കിയ കോഴ്‌സ്),കേരള കൗൺസിൽ നൽകുന്ന ആരോഗ്യ പ്രവർത്തക പരിശീലന സർട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്‌ട്രേഷൻ / ജനറൽ നഴ്‌സിംഗ് / ബി.എസ്‌സി നഴ്‌സിംഗ്. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ മുൻ പരിചയമുള്ളവർക്ക് മുൻഗണന.

പ്രതിമാസം 13,000 രൂപ ഓണറേറിയം.

നിയമനം മാർച്ച് 2024 വരെ. ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ്സ് പ്രൂഫ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം 11ന് രാവിലെ 10.30 ന് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്കിംഗ് ഇന്റർവ്യൂവിന് ഹാജരാകണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

9/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button