സൗജന്യ PSC പരിശീലനം

സൗജന്യ PSC പരിശീലനം

മലപ്പുറം: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂര്‍ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് മെയ് 25 മുതൽ ജൂൺ 20 വരെ അപേക്ഷിക്കാം.

ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, ഹോളിഡേ ബാച്ചുകൾ തിരഞ്ഞെടുക്കാം. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യരായവർ എസ്.എസ്.എൽ.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, കെ.ബി.ആർ കോംപ്ലക്സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക്‌ മൂന്നു മണി വരെയുള്ള സമയത്ത് ലഭിക്കും.

26/5/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Global Group ൽ തൊഴിലവസരം

Global Group ൽ തൊഴിലവസരം

Lee Mart ൽ നിരവധി അവസരങ്ങൾ

Lee Mart ൽ നിരവധി അവസരങ്ങൾ

Green Valley ൽ നിയമനം

Green Valley ൽ നിയമനം

കേരളത്തിലെ ഓയിൽ പാം ഇന്ത്യയിൽ ജോലി നേടാം

കേരളത്തിലെ ഓയിൽ പാം ഇന്ത്യയിൽ ജോലി നേടാം

സപ്ലൈകോക്ക് കീഴിൽ ജോലി നേടാം

സപ്ലൈകോക്ക് കീഴിൽ ജോലി നേടാം

ജർമ്മനിയിൽ ഒഴിവുകൾ

ജർമ്മനിയിൽ ഒഴിവുകൾ

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിയമനം

ട്യൂട്ടർ നിയമനം

ട്യൂട്ടർ നിയമനം

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

TBC Group ൽ നിരവധി അവസരങ്ങൾ

TBC Group ൽ നിരവധി അവസരങ്ങൾ

IDBC ൽ നിയമനം

IDBC ൽ നിയമനം

കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പ്യൂട്ടർ ടീച്ചർ ജോലി ഒഴിവുകൾ

കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പ്യൂട്ടർ ടീച്ചർ ജോലി ഒഴിവുകൾ

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം 21413 ഒഴിവുകൾ

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം 21413 ഒഴിവുകൾ

അസാപ് കേരളയുടെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ജോബ് ഫെയര്‍ നടക്കുന്നു

അസാപ് കേരളയുടെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ജോബ് ഫെയര്‍ നടക്കുന്നു

ആയുര്‍വേദ നഴ്‌സ് ഒഴിവ്

ആയുര്‍വേദ നഴ്‌സ് ഒഴിവ്

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

വെറ്ററിനറി ഡോക്ടര്‍ അഭിമുഖം

വെറ്ററിനറി ഡോക്ടര്‍ അഭിമുഖം

ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

കെയര്‍ ടേക്കര്‍ ഒഴിവ്

കെയര്‍ ടേക്കര്‍ ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button