ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അംഗീകൃത സ്ഥാപനത്തിൽനിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

തിരുവനന്തപുരത്തെ കമ്പനിയുടെ ആസ്ഥാന ഓഫീസിലാണ് നിയമനം.

പ്രതിദിന വേതനം 1,270 രൂപയാണ്.

35 വയസ്സാണ് പ്രായപരിധി. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

നിശ്ചിത ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, തൊഴിലുടമയിൽനിന്നുള്ള എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം.

അപേക്ഷ കവറിൽ 'Application for the post of Electrical Engineer' എന്ന് രേഖപ്പെടുത്തണം.

കൊറിയർ, സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റ്, സാധാരണ പോസ്റ്റ് അല്ലെങ്കിൽ ഓഫീസ് സമയങ്ങളിൽ നേരിട്ട് സമർപ്പിക്കാം.

അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5നകം ലഭിക്കണം.

മാനുവൽ അപേക്ഷ നിർബന്ധമാണ്. അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കും.

ഫോൺ നമ്പർ
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

about 22 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
ORION COMPANY  യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക് നിയമനം

ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക് നിയമനം

Green Herbals ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

Green Herbals ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

KFONൽ ഒഴിവുകൾ

KFONൽ ഒഴിവുകൾ

അധ്യാപക നിയമനം

അധ്യാപക നിയമനം

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ട്രേഡ്സ്മാന്‍ ഒഴിവ്

ട്രേഡ്സ്മാന്‍ ഒഴിവ്

മഹാരാജാസ് കോളേജിൽ അധ്യാപകരുടെ ഒഴിവ്

മഹാരാജാസ് കോളേജിൽ അധ്യാപകരുടെ ഒഴിവ്

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നു

അങ്കണവാടിയിൽ ഹെല്‍പ്പര്‍ ആവാം

അങ്കണവാടിയിൽ ഹെല്‍പ്പര്‍ ആവാം

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

ഗവ അംഗീകൃത സ്ഥാപനമായ KBFA ന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

ഗവ അംഗീകൃത സ്ഥാപനമായ KBFA ന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരങ്ങൾ

മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരങ്ങൾ

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള

ഓവര്‍സിയറുടെ ഒഴിവ്

ഓവര്‍സിയറുടെ ഒഴിവ്

അസി പ്രൊഫസര്‍ നിയമനം

അസി പ്രൊഫസര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button