വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍, ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), അറബിക് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍), ഇക്കണോമിക്സ് (ജൂനിയര്‍), ജ്യോഗ്രഫി (ജൂനിയര്‍), കൊമേഴ്സ് (ജൂനിയര്‍) അധ്യാപകരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
മെയ് 29 (ബുധന്‍) രാവിലെ 10 മണിക്ക് ഹയര്‍സെക്കന്ററി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.
ഫോൺ നമ്പർ
പൊന്മള ജി.എം.എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി അറബിക് (ഫുള്‍ ടൈം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
മെയ് 30 ന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.
മലപ്പുറം ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ മെയ് 31 വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ്‍സൈറ്റില്‍ ല്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.
ഫോൺ നമ്പർ
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്
മലപ്പുറം സർക്കാർ വനിതാ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മലയാളം, അറബി വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് മലയാളം വിഭാഗത്തിലേക്കും ഉച്ചയ്ക്ക് 12.30 ന് അറബിക് വിഭാഗത്തിലേക്കുമുള്ള അഭിമുഖം നടക്കും.
55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
ഫോൺ നമ്പർ