സാഫ് മിഷൻ കോ ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

സാഫ് മിഷൻ കോ ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

ഇടുക്കി: മൽസ്യ വകുപ്പിന് കീഴിലെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്ജില്ലാ അടിസ്ഥാനത്തില്‍ മിഷന്‍ കോ ഓർഡിനേറ്ററെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത- എംഎസ്ഡബ്യു കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് / എംബിഎ മാര്‍ക്കറ്റിംഗ്. ഇരുചക്രവാഹന ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി- 35 വയസില്‍ കവിയരുത്.

താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 14 ന് വൈകുന്നേരം 5 മണിക്ക് മുമ്പായിസമർപ്പിക്കണം.

വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിന്‍- 685603 .

വൈകികിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ഫോൺ നമ്പർ
ഇമെയില്‍

12/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button