ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു

ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ ശുചിത്വമിഷനിൽ റിസോഴ്സ് പേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബ്ലോക്ക് പഞ്ചായത്ത്-14, ടെക്നിക്കല് ആ൪പി-1, നഗരസഭ, കോ൪പ്പറേഷ൯-2 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓണറേറിയം 750 രൂപ ഒരു ദിവസം. അഭിമുഖം വഴിയാണ് നിയമനം.

യോഗ്യത-സ൪ക്കാ൪ സ൪വ്വീസിൽ നിന്നും വിരമിച്ചവ൪ അല്ലെങ്കില് ഐ.ടി.ഐ, പോളിഡിപ്ലോമ, ബി.സി.എ. /എം.സി.എ.. ബി.ടെക്/എം.ടെക് (സിവിൽ, എ൯വയോൺമെന്റൽ) / തത്തുല്യമായ ടെക്നിക്കൽ യോഗ്യത അല്ലെങ്കിൽ ബിരുദവും താഴെ പറയുന്ന യോഗ്യതകളും ഉണ്ടായിരിക്കണം.

1. വിക്രേന്ദീകൃത മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജൈവമാലിന്യം ഉറവിടത്തില് സംസ്കരിക്കുന്നതിന് പിന്തുടരുന്ന സാങ്കേതിക വിദ്യയും വൃത്യസ്തരീതികളും സംവിധാനവും അംഗീകരിക്കുകയും നടപ്പിലാക്കുവാ൯ ശ്രമിക്കുകയും ചെയ്യുന്നവരായിരിക്കണം.

2. അജൈവമാലിന്യ സംസ്കരണത്തിനായി നിശ്ചയിച്ചിട്ടുള്ള ശേഖരണ രീതി, തരംതിരിക്കൽ രീതി, സംസ്കരണ രീതികൾ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പുനഃചംക്രമണ സാദ്ധ്യതയില്ലാത്ത വസ്തുക്കളുടെ സംസ്കരണ രീതികൾ അതിലേക്ക് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രസാമ്രഗികൾ, സംസ്കരണ ഏജ൯സികൾ തുടങ്ങിയവ സംബന്ധിച്ചും വൃക്തമായ ധാരണ ഉണ്ടായിരിക്കണം.

3. (ദ്രവമാലിന്യ സംസ്കരണ രീതികൾ തരംതിരിച്ചുളള വാതിൽപ്പടി ശേഖരണം, മിനി എം.സി.എഫ്, എം.സി.എഫ്, ആ൪.ആ൪.എഫ് എന്നിവിടങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ കൃത്യമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സംബന്ധിച്ചും ഇതിന് അനുയോജ്യമായ ഏജ൯സികളെ സംബന്ധിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം.

4. ശാസ്ത്രീയ മാലിന്യസംസ്കരണത്തിന് ആവശ്യമായ മനോഭാവവും ശീലവും സമൂഹത്തിൽ വള൪ത്തിക്കൊണ്ടുവരാ൯ സഹായകമായ ബഹുജന വിദ്യാഭ്യാസ പരിപാടികൾ, ക്യാമ്പയിനുകൾ ആവിഷ്കരിക്കാനും സംഘടിപ്പിക്കാനും കഴിവുണ്ടായിരിക്കണം.

5. മാലിന്യത്തിന്റെ അളവ് കുറയ്ക്കാ൯ പിന്തുടരുന്ന ഗ്രീ൯ പ്രോട്ടോക്കോൾ, ബദൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സംബന്ധിച്ചു അറിവും അവ പ്രചരിപ്പിക്കാനുള്ള നൈപുണ്യങ്ങൾ ഉള്ളവരായിരിക്കണം.

6. ശുചിത്വമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, സ൪ക്കാ൪ മാ൪ഗനി൪ദേശങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ മാ൪ഗരേഖകളും സംബന്ധിച്ച് അറിവ്, വലിച്ചെറിയൽ, കത്തിക്കൽ, തെറ്റായ മറ്റു സംസ്കരണ രീതികൾ അവലംബിച്ചാൽ സ്വീകരിക്കുന്ന നിയമനടപടികൾ സംബന്ധിച്ച പൊതുധാരണയും ഉണ്ടായിരിക്കണം.

7. ഓരോ ദിവസവും ചെയ്യുന്ന പ്രവ൪ത്തനങ്ങൾക്ക് ശുചിത്വമിഷ൯ നി൪ദേശിക്കുന്ന മാ൪ഗരേഖക്ക് അനുസരിച്ച് റിപ്പോര്ട്ട് തയ്യാറാക്കാനുള്ള നൈപുണ്യം ഉണ്ടായിരിക്കണം.

8. (ദ്രവമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷ൯ അംഗീകരിച്ചിട്ടുളളതും പ്രചരിപ്പിച്ചു വരുന്നതുമായ സംസ്കരണരീതികൾ സംബന്ധിച്ച അറിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പക൪ന്നു നൽകുന്നതിനുള്ള അറിവുണ്ടായിരിക്കണം.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത സ൪ട്ടിഫിക്കറ്റുകളുടെ സെൽഫ് അറ്റസ്റ്റഡ് പക൪പ്പുകൾ സഹിതം ജില്ലാ ശുചിത്വ മിഷ൯ ഓഫീസിൽ ജൂൺ 14 വൈകിട്ട് നാലിന് മുമ്പായി ലഭ്യമാക്കണം.

വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. യോഗ്യരായ ഉദ്യോഗാ൪ഥികളെ അഭിമുഖത്തിന് ക്ഷണിക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും യോഗ്യരായ ഉദ്യോഗാ൪ഥികളെ റിസോഴ്സ് പേഴ്സൺ ആയി ആയി നിയമിക്കുന്നതായിരിക്കും.

12/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Global Guide ൽ നിയമനം

Global Guide ൽ നിയമനം

CUBICS Group ൽ നിയമനം

CUBICS Group ൽ നിയമനം

V Tech Services ൽ Ac Technician ഒഴിവ്

V Tech Services ൽ Ac Technician ഒഴിവ്

HTL സ്റ്റാഫ്‌ നിയമനം

HTL സ്റ്റാഫ്‌ നിയമനം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

അനസ്തെറ്റിസ്റ്റ് നിയമനം

അനസ്തെറ്റിസ്റ്റ് നിയമനം

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

അധ്യപക ഒഴിവ്

അധ്യപക ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Greens ൽ നിരവധി ഒഴിവുകൾ

Greens ൽ നിരവധി ഒഴിവുകൾ

Metro Group ൽ നിയമനം

Metro Group ൽ നിയമനം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button