ഖാദി നെയ്ത്തു കേന്ദ്രത്തില്‍ അവസരം

ഖാദി നെയ്ത്തു കേന്ദ്രത്തില്‍ അവസരം

ഇടുക്കി: മണിയാറന്‍കുടിയിലെ ഖാദി നെയ്ത്തു കേന്ദ്രത്തില്‍ നെയ്ത്തു ജോലി ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്റ്റെപ്പന്റോടുകൂടിയ പരിശീലനത്തിന്‌ശേഷം വേതന നിരക്കില്‍ ജോലി നല്‍കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇ എസ് ഐ, ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം ജുലൈ 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തില്‍ നല്‍കുക.

പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

20/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button