സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ നടത്തുന്ന സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.

അപേക്ഷകർ പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് ഫീസ് ഇളവുമുണ്ട്.
പഠനകാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്റോടുകൂടിയ, അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് സി-ആപ്റ്റ് മുഖേന ലഭ്യമാക്കും.

കോഴ്സ് സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാർട്ടുമെന്റിൽ ഡി.ടി.പി ഓപ്പറേറ്റർ ഗ്രേഡ്-2 ഓഫ്‌സെറ്റ്‌ പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 എന്നീ തസ്തികകളി ലേയ്ക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

ഫോൺ നമ്പർ
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

4/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Leegrand ൽ വിവിധ ഒഴിവുകൾ

Leegrand ൽ വിവിധ ഒഴിവുകൾ

Popular ഗ്രൂപ്പിന്റെ ജില്ലാതല ഓഫീസിലേക്ക് അവസരം

Popular ഗ്രൂപ്പിന്റെ ജില്ലാതല ഓഫീസിലേക്ക് അവസരം

Zmart കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

Zmart കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

യോഗ്യത ഏഴാം ക്ലാസ് മതി കേരള വനം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

യോഗ്യത ഏഴാം ക്ലാസ് മതി കേരള വനം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

വിവിധ ജില്ലകളിലെ അങ്കണവാടിയില്‍ ജോലി നേടാം

വിവിധ ജില്ലകളിലെ അങ്കണവാടിയില്‍ ജോലി നേടാം

ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

ഫാമിലി കൗണ്‍സിലര്‍ നിയമനം

ഫാമിലി കൗണ്‍സിലര്‍ നിയമനം

ഫാർമസിസ്റ്റ് അഭിമുഖം

ഫാർമസിസ്റ്റ് അഭിമുഖം

നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

IBC യുടെ ഡിവിഷൻ ഓഫീസിൽ ഒഴിവുകൾ

IBC യുടെ ഡിവിഷൻ ഓഫീസിൽ ഒഴിവുകൾ

Prime India യിൽ നിരവധി അവസരങ്ങൾ

Prime India യിൽ നിരവധി അവസരങ്ങൾ

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന Xtreme Solutions ൽ സ്റ്റാഫ്‌ നിയമനം

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന Xtreme Solutions ൽ സ്റ്റാഫ്‌ നിയമനം

കേരള ദേവസ്വം ബോർഡ് വിജ്ഞാപനം വന്നു നിരവധി ഒഴിവുകൾ

കേരള ദേവസ്വം ബോർഡ് വിജ്ഞാപനം വന്നു നിരവധി ഒഴിവുകൾ

മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിലവസരങ്ങൾ

മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിലവസരങ്ങൾ

സ്റ്റാഫ് നഴ്സ് നിയമനം

സ്റ്റാഫ് നഴ്സ് നിയമനം

കെയർ ഗീവർ ഒഴിവ്

കെയർ ഗീവർ ഒഴിവ്

കമ്പനി സെക്രട്ടറി നിയമനം

കമ്പനി സെക്രട്ടറി നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

Astro Group ൽ നിയമനം

Astro Group ൽ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button