ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവ്

ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവ്

ഇടുക്കി: ടൂറിസം വകുപ്പിൻറ കീഴിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ തീയറി/പ്രാക്ടിക്കൽ ക്ലാസ്സുകൾ എടുക്കുന്നതിനായി മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്.

താല്‌പര്യമുള്ളവർ ജൂലൈ രണ്ട് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ബയോഡേറ്റ, ഒർജിനൽ സർട്ടിഫിക്കേറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാവുക.

ഫോൺ നമ്പർ

28/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button