LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ വിവിധ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ വിവിധ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന Integrated Diploma in Computer Hardware Maintenance & Networking (IDCHMN) കോഴ്സിലേക്ക് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഓഗസ്റ്റ് 16 വരെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

കോഴ്സ്, സമയം, ഫീസ് മുതലായ വിശദവിവരങ്ങൾക്ക് ഫോൺ നമ്പറിൽ ബന്ധപെടുക

ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുളള എൽ ബി എസ് ഐറ്റി ഡബ്ലൂ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഓഗസ്റ്റ് 14 വരെഅപേക്ഷിക്കാം.

കോഴ്സ്, സമയം, ഫീസ് മുതലായ വിവരങ്ങൾക്ക് ഫോൺ നമ്പറിൽ ബന്ധപ്പെടണം.

ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

5/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കു കീഴിൽ വിവിധ ഒഴിവുകൾ

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കു കീഴിൽ വിവിധ ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ ഒഴിവ്

ക്ലീൻ കേരള കമ്പനിയിൽ ഒഴിവ്

ZEN MART GROUP ൽ ജോലി നേടാം

ZEN MART GROUP ൽ ജോലി നേടാം

Hindustan Business Corporation ൽ ജോലി അവസരം

Hindustan Business Corporation ൽ ജോലി അവസരം

അങ്കണവാടികളിൽ ഹെൽപ്പർ ആവാം

അങ്കണവാടികളിൽ ഹെൽപ്പർ ആവാം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഇന്റര്‍വ്യൂ

സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഇന്റര്‍വ്യൂ

കണ്ടിൻജൻ്റ് വർക്കേഴ്സിനെ നിയമിക്കുന്നു

കണ്ടിൻജൻ്റ് വർക്കേഴ്സിനെ നിയമിക്കുന്നു

ട്രേഡ്സ്മാന്‍ ഒഴിവ്

ട്രേഡ്സ്മാന്‍ ഒഴിവ്

ഇൻസ്ട്രക്ടർ നിയമനം

ഇൻസ്ട്രക്ടർ നിയമനം

ഹോമിയോ ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡര്‍ ഇന്റര്‍വ്യൂ

ഹോമിയോ ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡര്‍ ഇന്റര്‍വ്യൂ

ആയുഷ് മിഷന്‍ ഇൻ്റർവ്യൂ നടത്തുന്നു

ആയുഷ് മിഷന്‍ ഇൻ്റർവ്യൂ നടത്തുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ജോലി നേടാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ജോലി നേടാം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

GLOBAL GROUP ൽ സ്ഥിര നിയമനം

GLOBAL GROUP ൽ സ്ഥിര നിയമനം

HIMALAYA GROUP ൽ സുവർണ്ണാവസരം

HIMALAYA GROUP ൽ സുവർണ്ണാവസരം

SBI യുടെ കീഴിൽ അവസരങ്ങൾ

SBI യുടെ കീഴിൽ അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ ഇന്റർവ്യൂ

എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ ഇന്റർവ്യൂ

ആശാവര്‍ക്കര്‍ നിയമനം

ആശാവര്‍ക്കര്‍ നിയമനം

ഡോക്ടര്‍മാരെ നിയമിക്കുന്നു

ഡോക്ടര്‍മാരെ നിയമിക്കുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button