അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ ഒഴിവ്

അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ ഒരു വ൪ഷ കാലയളവിലേക്ക് ഹെൽപ്പ൪ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒ൯പത് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്.

താത്പര്യമുള്ള ഉദ്യോഗാ൪ഥികൾ ജൂലൈ 23 നകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

യോഗ്യത – മൂന്ന് വ൪ഷത്തെ ഇലക്ട്രിക്കൽ എ൯ജിനീയറിംഗ് ഡിപ്ലോമ/തത്തുല്യം, കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം.

അല്ലെങ്കിൽ എസ് എസ് എൽ സി, ഐടിഐ ഇലക്ട്രീഷ്യ൯/വയ൪മാ൯ (എ൯സിവിടി)/തത്തുല്യം. കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം.

പ്രായം 18 -41 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം).

ശമ്പളം – 17000 രൂപ.

ഫോൺ നമ്പർ

8/7/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Global Guide ൽ നിയമനം

Global Guide ൽ നിയമനം

CUBICS Group ൽ നിയമനം

CUBICS Group ൽ നിയമനം

V Tech Services ൽ Ac Technician ഒഴിവ്

V Tech Services ൽ Ac Technician ഒഴിവ്

HTL സ്റ്റാഫ്‌ നിയമനം

HTL സ്റ്റാഫ്‌ നിയമനം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

അനസ്തെറ്റിസ്റ്റ് നിയമനം

അനസ്തെറ്റിസ്റ്റ് നിയമനം

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

അധ്യപക ഒഴിവ്

അധ്യപക ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Greens ൽ നിരവധി ഒഴിവുകൾ

Greens ൽ നിരവധി ഒഴിവുകൾ

Metro Group ൽ നിയമനം

Metro Group ൽ നിയമനം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button