ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

വയനാട് : ഹോമിയോപ്പതി വകുപ്പ് ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്ക്കാലിക നിയമിനം നടത്തുന്നു.

എന്‍സിപി, സിസിപി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 ന് രാവിലെ 10. 30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) അഭിമുഖത്തിന് എത്തണം.

9/7/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button