വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവുകൾ

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവുകൾ

തൊടുപുഴയില്‍ പ്രവൃത്തിക്കുന്ന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലെക്ക് ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കർ കം കേസ് വര്‍ക്കര്‍, കെയര്‍ ടേക്കർ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിതകളെ നിയമിക്കുന്നു.

മൂന്ന് തസ്തികകളിലും തിരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടതാണ്. ഭക്ഷണവും താമസസൗകര്യവും സൗജന്യം.

ഹോം മാനേജര്‍ തസ്തികയിലേക്ക് എംഎസ്ഡബ്യൂ / സോഷ്യോളജിയില്‍ ബിരുദാനന്ദര ബിരുദം/സോഷ്യോളജി.
ഈ മേഖലയില്‍ 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വേതനം : 22,500 രൂപ,
പ്രായം 25 വയസ് പൂര്‍ത്തിയായിരിക്കണം

ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എംഎസ്ഡബ്യൂ / സോഷ്യേളജിയിലോ സൈക്കോളജിയിലോ ബിരുദാനന്ദര ബിരുദം.

രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വേതനം 16,000 രൂപ,
പ്രായം 25 വയസ് പൂര്‍ത്തിയായിരിക്കണം

കെയര്‍ ടേക്കര്‍ തസ്തികയിലേക്കുളള യോഗ്യത പ്ലസ് ടു ആണ് .
പ്രായം : 25 വയസ് പൂര്‍ത്തിയായിരിക്കണം .
30-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്കും 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.
വേതനം : 12,000 രൂപ

താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം, ദി ഡയറക്ടര്‍, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ക്യാമ്പസ്, മൂന്നാര്‍ (പി.ഓ.) 685612, ഇടുക്കി എന്ന വിലാസത്തിലോ, ഈമെയില്‍ വിലാസത്തിലോ ജൂലൈ 14 വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭ്യമാക്കേണ്ടതാണ്.

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് . ഇമെയില്‍
ഫോൺ നമ്പർ

14/7/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button