ഹൈസ്‌ക്കൂളില്‍ LPST ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകൾ

ഹൈസ്‌ക്കൂളില്‍ LPST ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകൾ

വയനാട് : വാരാമ്പറ്റ ഗവ ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ദിവസവേതാടിസ്ഥാനത്തില്‍ താത്കാലിക നിയമനം.

ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂലൈ 18ന് രാവിലെ 10.30ന് അഭിമുഖത്തിന് ഓഫീസിലെത്തണം.

ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം.

ഫോൺ നമ്പർ

16/7/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button