കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു

കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു

2024 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിനു ശേഷം തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്‌ക്യു ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

അപേക്ഷകർ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം.

പ്രായപരിധി 20നും 45 വയസിനും ഇടയിൽ. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം.

കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് അല്ലെങ്കിൽ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ളവർ, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും.

താത്പര്യമുള്ളവർ വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 25 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി അപേക്ഷ സമർപ്പിക്കണം.

അഭിമുഖം ജൂലൈ 29 രാവിലെ 11ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നടക്കും.

20/7/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

OGC ൽ സ്ഥിര നിയമനം

OGC ൽ സ്ഥിര നിയമനം

HLL ലൈഫ് കെയർ ലിമിറ്റഡിൽ ജോലി നേടാം

HLL ലൈഫ് കെയർ ലിമിറ്റഡിൽ ജോലി നേടാം

ഇലക്ട്രിക്ഷന്‍ നിയമനം

ഇലക്ട്രിക്ഷന്‍ നിയമനം

കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

നഴ്‌സിങ് ഓഫീസർ നിയമനം

നഴ്‌സിങ് ഓഫീസർ നിയമനം

ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ഒഴിവ്

ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

Elegants Group ൽ നിരവധി ഒഴിവുകൾ

Elegants Group ൽ നിരവധി ഒഴിവുകൾ

Sunrise Group ൽ അവസരം

Sunrise Group ൽ അവസരം

Hindusthan ൽ സ്ഥിര നിയമനം

Hindusthan ൽ സ്ഥിര നിയമനം

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ് നിയമനം

ലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

AG Group ൽ നിയമനം

AG Group ൽ നിയമനം

BRONEX Group ൽ നിയമനം

BRONEX Group ൽ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button