ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ വിവാഹബന്ധം വേർപ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ വിവാഹബന്ധം വേർപ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ''ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ'’ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്‌ളോറിംങ് / ഫിനിഷിംങ് / പ്ലംബിംങ് / സാനിട്ടേഷൻ / വൈദ്യൂതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് സഹായം.
ഇത് തിരിച്ചടക്കേണ്ടതില്ല.

അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വ. ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന.

അപേക്ഷകയ്‌ക്കോ, മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.

സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2023-24 സാമ്പത്തിക വർഷം ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റപ്പണി ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം 1200 സ്‌ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.

മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ഓഫീസർ/ പഞ്ചായത്ത് സെക്രട്ടറി/ എന്നിവരിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ളത് വേണം.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാലിലോ അയക്കണം.

അപേക്ഷകൾ ജൂലൈ 31 ആഗസ്റ്റ് 25 വരെ അതാത് ജില്ലാ കളക്ടറേറ്റുകളിൽ സ്വീകരിക്കും.

അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്

9/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
സപ്ലൈകോയിൽ ജോലി നേടാം

സപ്ലൈകോയിൽ ജോലി നേടാം

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

Leegrand ൽ നിയമനം

Leegrand ൽ നിയമനം

ELEGANTS GROUP ൽ തൊഴിലവസരങ്ങൾ

ELEGANTS GROUP ൽ തൊഴിലവസരങ്ങൾ

SBI Life ൻ്റെ കീഴിൽ ജോലി നേടാം

SBI Life ൻ്റെ കീഴിൽ ജോലി നേടാം

കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള KIIFB യിൽ വിവിധ ഒഴിവുകൾ

കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള KIIFB യിൽ വിവിധ ഒഴിവുകൾ

ഡ്രൈവര്‍ പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനം

ഡ്രൈവര്‍ പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനം

അസാപ് കേരളയുടെ കീഴിൽ അവസരം

അസാപ് കേരളയുടെ കീഴിൽ അവസരം

ഫീഡ് മിൽ ഓപ്പറേറ്ററെ ആവശ്യമുണ്ട്

ഫീഡ് മിൽ ഓപ്പറേറ്ററെ ആവശ്യമുണ്ട്

ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു

ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കുടുംബശ്രീ തീരദേശ വോളണ്ടിയര്‍ നിയമനം

കുടുംബശ്രീ തീരദേശ വോളണ്ടിയര്‍ നിയമനം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

RBC യിൽ നിരവധി ജോലി ഒഴിവുകൾ

RBC യിൽ നിരവധി ജോലി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Lee Mart Group ന്റെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

Lee Mart Group ന്റെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒഴിവ്

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒഴിവ്

SBI LIFE ൽ ഉടൻ നിയമനം

SBI LIFE ൽ ഉടൻ നിയമനം

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button