നാഷണൽ ആയുഷ് മിഷൻ അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടുകളിൽ നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ എ.എൻ.എം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 40 വയസ്.
പ്രതിമാസ വേതനം 11,550 രൂപ.

അറ്റൻഡർ തസ്തികയിൽ എസ്.എസ്.എൽ.സി വിജയമാണ് യോഗ്യത.
ഉയർന്ന പ്രായപരിധി 40 വയസ്.
പ്രതിമാസ വേതനം 10,500 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 1.

നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 7ന് രാവിലെ 10.30നും അറ്റൻഡർ തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 8ന് രാവിലെ 10.30നും നടക്കും.

നാഷണൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ആരോഗ്യഭവൻ അഞ്ചാംനിലയിലാണ് ഇന്റർവ്യു നടത്തുന്നത്.

യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം.

വെബ്സൈറ്റ് ലിങ്ക്

24/7/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
KCS ൽ നിയമനം

KCS ൽ നിയമനം

Horizon Group ൽ സ്ഥിര നിയമനം

Horizon Group ൽ സ്ഥിര നിയമനം

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Magnus Group ന്റെ വിവിധ സെക്ഷനിൽ നിയമനം

Magnus Group ന്റെ വിവിധ സെക്ഷനിൽ നിയമനം

HBC ൽ അവസരം

HBC ൽ അവസരം

സപ്ലൈകോയിൽ ജോലി നേടാം

സപ്ലൈകോയിൽ ജോലി നേടാം

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

സ്പെഷ്യൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്

സ്പെഷ്യൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്

മെഡിക്കൽ ഓഫീസർ നിയമനം

മെഡിക്കൽ ഓഫീസർ നിയമനം

ഹയർസെക്കണ്ടറി അധ്യാപക നിയമനം

ഹയർസെക്കണ്ടറി അധ്യാപക നിയമനം

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ

അസാപ് കേരളയിൽ ഒഴിവ്

അസാപ് കേരളയിൽ ഒഴിവ്

അങ്കണവാടികളിൽ ജോലി നേടാം

അങ്കണവാടികളിൽ ജോലി നേടാം

ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

Regal Group ൽ നിയമനം

Regal Group ൽ നിയമനം

CCGC Group ൽ അവസരങ്ങൾ

CCGC Group ൽ അവസരങ്ങൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button