ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് വാച്ചർ കം ഗാർഡനർ ഒഴിവുകൾ

ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് വാച്ചർ കം ഗാർഡനർ ഒഴിവുകൾ

കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ് - (പുരുഷൻ ). വാച്ചർ കം ഗാർഡനർ (പുരുഷൻ ) എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇരുപതിനും അൻപതിനും മധ്യേ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ആധാറിന്റെ പകർപ്പ്ം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്(ജനപ്രതിനിധി/ഗസറ്റഡ് ഓഫീസർ എന്നിവർ നൽകിയത്) എന്നിവ സഹിതം വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷകളുമായി ഓഗസ്റ്റ് രണ്ടിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

തെറാപ്പിസ്റ്റിന്റെ അഭിമുഖം രാവിലെ പത്തുമണിക്കും വാച്ചർ കം ഗാർഗനർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടുമണിക്കും നടക്കും.

ഫോൺ നമ്പർ

1/8/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button