പച്ച മലയാളം കോഴ്‌സിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം

പച്ച മലയാളം കോഴ്‌സിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന പച്ച മലയാളം കോഴ്‌സിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം.

യോഗ്യത: പച്ചമലയാളം അടിസ്ഥാന കോഴ്‌സ് : മലയാള സാഹിത്യത്തിൽ ബിരുദവും ഡി.ഇ.എൽ / ബി എഡ്.

; പച്ചമലയാളം അഡ്വാൻസ്ഡ് കോഴ്‌സ്: മലയാള സാഹിത്യത്തിൽ ബിരുദവും ബി എഡും.

അപേക്ഷകൾ ഓഗസ്റ്റ് എട്ട് വൈകിട്ട് അഞ്ചുമണിക്കു മുൻപായി ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്,വയസ്‌കരക്കുന്ന്, കോട്ടയം, പിൻ: 686001 എന്ന വിലാസത്തിൽ ലഭിക്കണം.

7/8/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button