റസിഡന്റ് ട്യൂട്ടർ നിയമനം

റസിഡന്റ് ട്യൂട്ടർ നിയമനം

എറണാകുളം: മുവാറ്റുപുഴ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി നേര്യമംഗലം, സ്ഥലങ്ങളിൽ പെൺകുട്ടികൾക്കായും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് പ്രതിമാസം 15,000 രൂപ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിന് ബി.എഡ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രവൃത്തിയിൽ മുൻപരിചയമുള്ളവർക്കും അധിക യോഗ്യത ഉള്ളവർക്കും എസ്.സി എസ്.റ്റി വിഭാഗക്കാർക്കും മുൻഗണന.

അപേക്ഷകർ മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികവർഗ്ഗ വികസന വകുപ്പ് ആഫീസിൽ ആഗസ്റ്റ് ആഗസ്റ്റ് 16- ന് രാവിലെ 11- ന് നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

തെരഞ്ഞെടുക്കപ്പെടുന്നവർ ഹോസ്റ്റലിൽ താമസിച്ച് സേവനം ചെയ്യേണ്ടതാണ്. നിയമനം താത്കാലികവും 2025 മാർച്ച് 31-ന് വരെ മാത്രം കാലാവധി ഉള്ളതുമായിരിക്കും.

13/8/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button