രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനിൽ ഫാക്കൽറ്റി ഒഴിവ്

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനിൽ ഫാക്കൽറ്റി ഒഴിവ്

കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണൽ ഫാക്കൽറ്റി തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷക്കാലത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്ല്യു. എം.ബി.എ.,(എച്ച്.ആർ.) എം.എ. സോഷ്യോളജി, ഡവലപ്‌മെന്റ് സ്റ്റഡീസ് യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

പ്രായം 2024 ഓഗസ്റ്റ് 17ന് 40 വയസ്സ് കഴിയാൻ പാടില്ല.

യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ സെപ്റ്റംബർ 13 വൈകിട്ട് അഞ്ചുമണിക്കു മുമ്പായി ലഭ്യമാക്കേണ്ടതാണ്.

അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും സിഡിഎസ് ഓഫീസിലും ലഭ്യമാണ്.

ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

29/8/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Bright India ഗ്രൂപ്പിൽ സ്ഥിര നിയമനം

Bright India ഗ്രൂപ്പിൽ സ്ഥിര നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

കേരള ഹൈഡൽ ടൂറിസത്തിൻ്റെ കീഴിൽ ജോലി നേടാം

കേരള ഹൈഡൽ ടൂറിസത്തിൻ്റെ കീഴിൽ ജോലി നേടാം

ഔഷധിയിൽ 300 ഒഴിവുകൾ

ഔഷധിയിൽ 300 ഒഴിവുകൾ

ഭൂവിനിയോഗ വകുപ്പിൽ അവസരം

ഭൂവിനിയോഗ വകുപ്പിൽ അവസരം

സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഒഴിവുകൾ

സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഒഴിവുകൾ

പൊജക്ട് അസിസ്റ്റന്റ് നിയമനം

പൊജക്ട് അസിസ്റ്റന്റ് നിയമനം

ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

റസിഡന്റ് ഒഴിവ്

റസിഡന്റ് ഒഴിവ്

കണ്ടന്റ് ഡെവലപർ ഒഴിവ്

കണ്ടന്റ് ഡെവലപർ ഒഴിവ്

ORION COMPANY  യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക് നിയമനം

ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക് നിയമനം

Green Herbals ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

Green Herbals ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

KFONൽ ഒഴിവുകൾ

KFONൽ ഒഴിവുകൾ

അധ്യാപക നിയമനം

അധ്യാപക നിയമനം

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ട്രേഡ്സ്മാന്‍ ഒഴിവ്

ട്രേഡ്സ്മാന്‍ ഒഴിവ്

മഹാരാജാസ് കോളേജിൽ അധ്യാപകരുടെ ഒഴിവ്

മഹാരാജാസ് കോളേജിൽ അധ്യാപകരുടെ ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button