കേരള നോളജ് ഇക്കണോമി മിഷൻ നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള നോളജ് ഇക്കണോമി മിഷൻ നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള നോളജ് ഇക്കണോമി മിഷൻ അത്യാധുനിക നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്.

ഈ വർഷം 50,000ത്തിൽ അധികം യുവതി - യുവാക്കൾക്ക് പരിശീലനം നൽകുകയും, പരിശീലനം പൂർത്തീകരിക്കുന്നവർക്ക് നോളജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നൽകുകയും ചെയ്യും.

പരിശീലന മേഖലകളും പ്രോഗ്രാമുകളും

IT
1. Cyber Security & Ethical Hacking
2.Python Programming
3. Machine Learning & Artificial Intelligence
4. Full Stack Development (MERN)
5. Data Science
6. App development with Flutter

Accounting and Finance
1.Computerised
2.Enrolled Agent

Agriculture
1.Hydroponics

Healthcare
1.Certificate Programme in Advanced Biomedical Equipment
2.Certificate Programme in Medical Coding & Medical Billing
3.Advanced Post Graduate Diploma in Clinical Research and Pharmacovigilance

Automotive
1. Mechanical Design Program

Chemicals and Petrochemicals
1. Plastics Product Manufacturing Operator

Civil and Design
1. Autodesk BIM For Architecture Design Development
2. Certificate Course In Interior Design

Electronics and Hardware
1.Electronic System Design
2.PG Diploma in VLSI SOC Design and Verification
3.Computer Hardware and Network
4.Advanced Diploma in Bio-medical Engineering

Food processing
1.Professional Certificate In Artisanal Bakery

Media & Entertainment
1.Digital Marketing
2.Diploma in digital media production
3.Diploma in Digital Videography
4.Graphic Designer

മുകളിൽ പറഞ്ഞിരിക്കുന്ന സ്കിൽ പ്രോഗ്രാമുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 20/08/2023

സ്കിൽ പ്രോഗ്രാമുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും അഡ്മിഷനു മുന്നേ സ്കിൽ ഓറിയന്റേഷനും അഭിരുചി പരീക്ഷയും നൽകുന്നതാണ്. അതുവഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന പരിശീലന പ്രോഗ്രാമുകളെ കുറിച്ചും അതിനുശേഷം ഉള്ള പ്ലേസ്മെന്റിനെക്കുറിച്ചുള്ള വിശദവിവരം ഓരോ ഉദ്യോഗാർത്ഥിക്കും ലഭ്യമാകും

പട്ടികജാതി, പട്ടികവർഗ്ഗം, ട്രാൻസ്ജെൻഡർ, ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്ന സ്ത്രീകൾ, തീരദേശവാസികൾ, അംഗപരിമിതർ. സിംഗിൾ പാരന്റ് വുമൺ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക സ്കിൽ സ്കോളർഷിപ്പും ഏർപ്പെടുത്തിയിരിക്കുന്നു.

നോട്ടിഫിക്കേഷൻ ലിങ്ക്
രജിസ്റ്റർ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

17/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Prime India യിൽ നിരവധി അവസരങ്ങൾ

Prime India യിൽ നിരവധി അവസരങ്ങൾ

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന Xtreme Solutions ൽ സ്റ്റാഫ്‌ നിയമനം

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന Xtreme Solutions ൽ സ്റ്റാഫ്‌ നിയമനം

IBC യുടെ ഡിവിഷൻ ഓഫീസിൽ ഒഴിവുകൾ

IBC യുടെ ഡിവിഷൻ ഓഫീസിൽ ഒഴിവുകൾ

കേരള ദേവസ്വം ബോർഡ് വിജ്ഞാപനം വന്നു നിരവധി ഒഴിവുകൾ

കേരള ദേവസ്വം ബോർഡ് വിജ്ഞാപനം വന്നു നിരവധി ഒഴിവുകൾ

മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിലവസരങ്ങൾ

മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിലവസരങ്ങൾ

സ്റ്റാഫ് നഴ്സ് നിയമനം

സ്റ്റാഫ് നഴ്സ് നിയമനം

കെയർ ഗീവർ ഒഴിവ്

കെയർ ഗീവർ ഒഴിവ്

കമ്പനി സെക്രട്ടറി നിയമനം

കമ്പനി സെക്രട്ടറി നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

Astro Group ൽ നിയമനം

Astro Group ൽ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Exxello Group ൽ നിരവധി ഒഴിവുകൾ

Exxello Group ൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

സൗദി അറേബ്യയിൽ 85 ഒഴിവുകൾ

സൗദി അറേബ്യയിൽ 85 ഒഴിവുകൾ

KAS വിജ്ഞാപനം പ്രസിദ്ധീകരിച്ചു

KAS വിജ്ഞാപനം പ്രസിദ്ധീകരിച്ചു

അങ്കണവാടി ക്രഷ് ഹെൽപ്പർ നിയമനം

അങ്കണവാടി ക്രഷ് ഹെൽപ്പർ നിയമനം

ഔട്ട്റീച്ച് വര്‍ക്കര്‍ നിയമനം

ഔട്ട്റീച്ച് വര്‍ക്കര്‍ നിയമനം

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button