വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവ്വേ ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിൽ ഇനി പറയുന്ന തസ്‌തികളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കൗൺസിലർ: പ്രതിമാസ ഓണറേറിയം 23,000രൂപ.

യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി / പബ്ലിക് ഹെൽത്ത് / കൗൺസലിംഗ് എന്നിവയിൽ ബിരുദം.

അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. ഗവ./എൻ.ജി.ഒയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, സ്ത്രീ-ശിശു വികസന മേഖലയിൽ അഭികാമ്യം.
കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം. അടിയന്തിര സഹായ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

സൂപ്പർ വൈസർ: ചൈൽഡ് ലൈൻ (രണ്ട് ഒഴിവ്) പ്രതിമാസ ഓണറേറിയം 21,000 രൂപ. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബി എ ബിരുദം നേടിയിരിക്കണം.
പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

സൂപ്പർ വൈസർ: റെയിൽവ്വേ ചൈൽഡ് ലൈ൯ (ഒരു ഒഴിവ്) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബിഎ ബിരുദം.
പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ മൂന്നിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോർ, എ3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ കാക്കനാട് ,എറണാകുളം 682030 വിലാസത്തിൽ അപേക്ഷിക്കണം.

അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്തു പരീക്ഷ നടത്തി ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്‌റ്റ് ചെയ്‌ത് ഇൻ്റർവ്യൂ നടത്തുന്നതിൻ്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും നിയമനം.

അപേക്ഷകർക്ക് പ്രായം 2024 ജനുവരി 1 ന് 50 വയസ് കഴിയാൻ പാടില്ല. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും.

നിശ്ചിത മാത്യകയിൽ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടുന്നതാണ്.



ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
നോട്ടിഫിക്കേഷൻ ലിങ്ക് &അപേക്ഷാ ഫോം

25/9/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

RBC യിൽ നിരവധി ജോലി ഒഴിവുകൾ

RBC യിൽ നിരവധി ജോലി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Lee Mart Group ന്റെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

Lee Mart Group ന്റെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒഴിവ്

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒഴിവ്

SBI LIFE ൽ ഉടൻ നിയമനം

SBI LIFE ൽ ഉടൻ നിയമനം

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

എഴുത്തും വായനയും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അവസരം

എഴുത്തും വായനയും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അവസരം

PHARMACEUTICAL കമ്പനിയിൽ നിരവധി ഒഴിവുകൾ

PHARMACEUTICAL കമ്പനിയിൽ നിരവധി ഒഴിവുകൾ

KCDS ൻ്റെ കീഴിൽ ജോലി നേടാം തൊഴിൽ അവസരങ്ങൾ

KCDS ൻ്റെ കീഴിൽ ജോലി നേടാം തൊഴിൽ അവസരങ്ങൾ

Good Will Group ൽ നിയമനം

Good Will Group ൽ നിയമനം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

വനിതകൾക്ക് സുവർണ്ണാവസരം സെൻ്റർ മാനേജർ ജോലി നേടാം

വനിതകൾക്ക് സുവർണ്ണാവസരം സെൻ്റർ മാനേജർ ജോലി നേടാം

ക്ലാര്‍ക്ക് നിയമനം

ക്ലാര്‍ക്ക് നിയമനം

ലീഗല്‍ അഡ്വൈസർ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ലീഗല്‍ അഡ്വൈസർ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ടെക്സ്‌റ്റൈൽസ് ഡിസൈനർമാർക്ക് അവസരം

ടെക്സ്‌റ്റൈൽസ് ഡിസൈനർമാർക്ക് അവസരം

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ കീഴിൽ ഒഴിവുകൾ

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ കീഴിൽ ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button