വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്സിന് മെറിറ്റ്, മാനേജ്‌മെന്റ്‌ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസ് ആണ് യോഗ്യത. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവർ പ്രചാരസഭകളുടെ ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം.

പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണമുണ്ട്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20 വൈകീട്ട് 5 മണി.

ഫോൺ നമ്പർ
ഫോൺ നമ്പർ
നോട്ടിഫിക്കേഷൻ ലിങ്ക് & അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്

11/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Asian Group ൽ നിരവധി അവസരങ്ങൾ

Asian Group ൽ നിരവധി അവസരങ്ങൾ

Top Mart ൽ സ്റ്റാഫ് നിയമനം

Top Mart ൽ സ്റ്റാഫ് നിയമനം

Popular Associates ൽ നിയമനം

Popular Associates ൽ നിയമനം

HTL ൽ സ്ഥിര നിയമനം

HTL ൽ സ്ഥിര നിയമനം

സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

സ്‌കോൾ കേരളയിൽ ജോലി നേടാം

സ്‌കോൾ കേരളയിൽ ജോലി നേടാം

എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ ജോബ് ഡ്രൈവ് നടത്തുന്നു

പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം

പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം

അറ്റന്‍ഡർ ഒഴിവ്

അറ്റന്‍ഡർ ഒഴിവ്

അനസ്‌ത്യേ ടെക്‌നീഷ്യന്‍ ഒഴിവ്

അനസ്‌ത്യേ ടെക്‌നീഷ്യന്‍ ഒഴിവ്

Leegrand ൽ വിവിധ ഒഴിവുകൾ

Leegrand ൽ വിവിധ ഒഴിവുകൾ

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

Zmart കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

Zmart കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

Popular ഗ്രൂപ്പിന്റെ ജില്ലാതല ഓഫീസിലേക്ക് അവസരം

Popular ഗ്രൂപ്പിന്റെ ജില്ലാതല ഓഫീസിലേക്ക് അവസരം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

മത്സ്യഫെഡ് നിയമനം നടത്തുന്നു

മത്സ്യഫെഡ് നിയമനം നടത്തുന്നു

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴിൽ വിവിധ ഒഴിവുകൾ

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴിൽ വിവിധ ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button