അങ്കണവാടികളിൽ ഒഴിവുകൾ

അങ്കണവാടികളിൽ ഒഴിവുകൾ

ഇടുക്കി: ദേവികുളം ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഇടമലക്കുടി പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് നിലവിലുള്ളതും, ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കാൻ പാടില്ല .
എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
അപേക്ഷകരുടെ പ്രായം 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ ആയിരിക്കണം.

അപേക്ഷകർ ഇടമലക്കുടി പഞ്ചായത്തിലെ സ്ഥിരതാമസക്കാർ ആയി രിക്കണം.സ്ഥിരതാമസം തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നുള്ള സ്ഥിര താമസ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് നിശ്ചിത പ്രായ പരിധിയിൽ മൂന്ന് (3) വർഷത്തെ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

അങ്കണവാടി ഹെൽപ്പർ തസ്തികയിൽ താൽകാലികമായി ജോലി ചെയ്തവർക്ക് അവർ ജോലി ചെയ്ത കാലയളവ് ഉയർന്ന വയസ്സിൽ ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷയുടെ മാതൃക മൂന്നാർ പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ദേവികുളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്ദേ,വികുളം അഡീഷണൽ, മൂന്നാർ പഞ്ചായത്ത് ബിൽഡിംഗ്,മൂന്നാർ പി.ഒ., 685612 എന്ന വിലാസത്തിലോ , നേരിട്ടോ നൽകാവുന്നതാണ്.

അവസാനതീയതി ഒക്ടോബർ 19 വൈകിട്ട് അഞ്ചുമണി.

ഫോൺ നമ്പർ
ഫോൺ നമ്പർ

4/10/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button