മാനേജർ നിയമനം

മാനേജർ നിയമനം

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഫ്ളീറ്റ് മാനേജർ-മെയിന്റനൻസ് തസ്തികയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്.

യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ ഡിഗ്രി/ഡിപ്ലോമയും എംഇഒ ക്ലാസ് ഒന്ന് അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി).

45 വയസ്സിൽ താഴെ പ്രായമുള്ള (ഇളവുകൾ അനുവദനീയം) ബോട്ട് /ഷിപ്പ്/ഷിപ്പ് യാർഡ് ഫീൽഡിൽ 12 വർഷത്തെ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 28 ന് മുമ്പായി നേരിട്ട് ഹാജരാകണം.

21/10/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button