തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ അക്കൗണ്ടന്റ്  നിയമനം

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ അക്കൗണ്ടന്റ് നിയമനം

എറണാകുളം: തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഓഫീസിൽ കരാർ വ്യവസ്ഥയിൽ അക്കൗണ്ട൯റ്/ അസിസ്റ്റ൯റ് തസ്തികയിൽ ഒരു ഒഴിവ് .

യോഗ്യത സി എ ഇൻ്റെർ /ഐസിഎംഎ, അക്കൗണ്ടിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി - 18-36.അപേക്ഷ നവംബർ 15നു മുമ്പ് ഇമെയില്‍ വിലാസത്തിൽ സമർപ്പിക്കുക.

ഇമെയില്‍
ഫോൺ നമ്പർ

2/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button