അറ്റൻഡർ ഒഴിവ്

അറ്റൻഡർ ഒഴിവ്

എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അറ്റൻഡർ തസ്തികയിൽ ഒരു ഒഴിവ്.

യോഗ്യത എസ് എസ് എൽ സി യും അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും

പ്രായം 18 - 41. നിശ്ചിത യോഗ്യത ഉള്ളവർ നവംബർ 8 ന് മുമ്പ് അതത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

4/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button