മാനേജറെ ആവശ്യമുണ്ട്

മാനേജറെ ആവശ്യമുണ്ട്

എറണാകുളം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗവണ്‍മെന്റ് യൂത്ത് ഹോസ്റ്റലിലേക്ക് മാനേജരെ ആവശ്യമുണ്ട്.

പ്രായം 35- 60. യോഗ്യത ഡിഗ്രി, ഹോട്ടല്‍ മാനേജ്മെന്റില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

കേന്ദ്ര സേനയില്‍ നിന്നും കേന്ദ്ര സംസ്ഥാന സര്‍വീസില്‍ നിന്നും ഗസറ്റഡ് റാങ്കില്‍ ഇരുന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 15.

ഫോൺ നമ്പർ

5/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button