ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ ഇന്റർവ്യൂ

ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ ഇന്റർവ്യൂ

എറണാകുളം ഗവ മെഡിക്കല്‍ കോളേജില്‍ അവയവദാനത്തിന് അനുമതി നല്‍കുന്നതിനായി ജില്ലാതല ഓതറൈസേഷന്‍ സമിതിയുടെ ജോലികള്‍ നിര്‍വഹിക്കുന്നതിന് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ(360 ദിവസത്തെക്ക്) കരാര്‍ നിയമനത്തിനായി നവംബര്‍ 15-ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിസിഎ/പിജിഡിസിഎ, ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

വെബ്‌സൈറ്റ് അപ്‌ഡേഷന്‍ സംബന്ധിച്ച ജോലികളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

7/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button