ഫാര്‍മസിസ്റ്റ് ഒഴിവ്

ഫാര്‍മസിസ്റ്റ് ഒഴിവ്

എറണാകുളം: അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒരു ഒഴിവ് നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 23 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ്‌റ് എക്‌സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

യോഗ്യത ഡിഫാമും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.

ഫാര്‍മസിസ്റ്റ് തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം - 18-41 ശമ്പളം - പ്രതിമാസം 24520.

9/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button