എസ്‌സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

എസ്‌സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ കളമശ്ശേരി, തൃക്കാക്കര, മൂവാറ്റുപുഴ മുനിസിപ്പാലിറ്റികളിലേക്കും ശ്രീമൂലനഗരം, കരുമാലൂര്‍, എടയ്ക്കാട്ടുവയല്‍, ചൂര്‍ണ്ണിക്കര, പുത്തന്‍കുരിശ്, ചോറ്റാനിക്കര പഞ്ചായത്തുകളിലേക്കും നിലവിലുള്ള എസ്‌സി പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്കു നവംബര്‍ 19- ന് രാവിലെ 10 മുതല്‍ കൂടിക്കാഴ്ച നടത്തുന്നു.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

10,000 രൂപയാണ് ഓണറേറിയം.

താത്പര്യമുള്ളവര്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വിശദവിവരങ്ങള്‍ക്കു ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അതത് ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടണം.

ഫോൺ നമ്പർ

16/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button