സ്പോർട്സ് സ്കൂളിലേക്ക് ട്രെയിനർമാരെ നിയമിക്കുന്നു

സ്പോർട്സ് സ്കൂളിലേക്ക് ട്രെയിനർമാരെ നിയമിക്കുന്നു

തിരുവനന്തപുരം ജി. വി രാജ സ്പോർട്സ് സ്കൂളിലേക്ക് ബാസ്കറ്റ്ബോൾ, റസ്ലിങ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE/ B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷ ഫോറം ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം. പിൻ-695033 എന്ന വിലാസത്തിലോ മെയിൽ മുഖാന്തരമോ അയാക്കാം.

അപേക്ഷ നവംബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് അയക്കണം

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

12/11/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Ayur Life Of Galaxy Medicals ൽ നിരവധി അവസരങ്ങൾ

Ayur Life Of Galaxy Medicals ൽ നിരവധി അവസരങ്ങൾ

Dreamway Group ൽ നിരവധി അവസരങ്ങൾ

Dreamway Group ൽ നിരവധി അവസരങ്ങൾ

Bright India Business Group ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

Bright India Business Group ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് ജോലി നേടാം

ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് ജോലി നേടാം

ആരോഗ്യ കേരളത്തിൽ വിവിധ ഒഴിവുകൾ

ആരോഗ്യ കേരളത്തിൽ വിവിധ ഒഴിവുകൾ

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ADAK ന് കീഴിൽ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഇന്റര്‍വ്യൂ

ADAK ന് കീഴിൽ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഇന്റര്‍വ്യൂ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

Global Guide ൽ നിയമനം

Global Guide ൽ നിയമനം

CUBICS Group ൽ നിയമനം

CUBICS Group ൽ നിയമനം

V Tech Services ൽ Ac Technician ഒഴിവ്

V Tech Services ൽ Ac Technician ഒഴിവ്

HTL സ്റ്റാഫ്‌ നിയമനം

HTL സ്റ്റാഫ്‌ നിയമനം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

അനസ്തെറ്റിസ്റ്റ് നിയമനം

അനസ്തെറ്റിസ്റ്റ് നിയമനം

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button