നാഷണൽ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ വയനാട്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

മൾട്ടി പർപ്പസ് വർക്കർ( ആയുർവേദ ഐ കെയർ പ്രോജക്ട്)
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 10,500 രൂപ

മൾട്ടി പർപ്പസ് വർക്കർ( NCD പ്രോജക്ട്)
ഒഴിവ്: 1
യോഗ്യത:
ANM അല്ലെങ്കിൽ ഉയർന്ന നഴ്‌സിംഗ് യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം (M.S ഓഫീസ്)
(മുൻഗണന: മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ BSc നഴ്സിംഗ് ആയുർവേദം)
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 13,500 രൂപ

മൾട്ടി പർപ്പസ് വർക്ക് (ഇൻഫെർട്ടിലിറ്റി മാനേജ്മെൻ്റ് ക്ലിനിക്)
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു കൂടെ DCA/ അല്ലെങ്കിൽ ഉയർന്ന യോഗ്യത
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 13,500 രൂപ

മൾട്ടി പർപ്പസ് വർക്ക് (ആൻ്റി ഡിപ്രഷൻ ക്ലിനിക്ക്)
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു കൂടെ DCA/ അല്ലെങ്കിൽ ഉയർന്ന യോഗ്യത
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 11,025 രൂപ

തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഡിസംബർ 4
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

30/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button