കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരങ്ങൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരങ്ങൾ

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ലൈസൺ റെപ്രസന്റേറ്റീവ് & ടെക്നിക്കൽ സപ്പോർട്ട് മാനേജർ
ഒഴിവ്: 1
യോഗ്യത:
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, ഒരു വർഷത്തെ പ്രീ സീ ട്രെയിനിംഗ് കോഴ്‌സ്

അല്ലെങ്കിൽ
മറൈൻ എഞ്ചിനീയറിംഗിൽ ബിരുദം

അല്ലെങ്കിൽ
ഇന്ത്യൻ നാവികസേനയിൽ നിന്ന് മറൈൻ എഞ്ചിനീയറിംഗ് സ്പെഷ്യലൈസേഷനിൽ സർട്ടിഫിക്കേഷൻ

പരിചയം: 36 മാസം
പ്രായപരിധി: 50 വയസ്സ്

ഇൻ്റർവ്യു തീയതി: ഫെബ്രുവരി 5

നോട്ടിഫിക്കേഷൻ ലിങ്ക്

സെരാങ്
ഒഴിവ്: 9
യോഗ്യത: ഏഴാം ക്ലാസ് കൂടെ സെറാങ് / ലാസ്കർ കം സെറാങ് സർട്ടിഫിക്കറ്റ്
പരിചയം: ഒരു വർഷം
ശമ്പളം: 23,000 - 24,000 രൂപ

എഞ്ചിൻ ഡ്രൈവർ
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് കൂടെ എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്
പരിചയം: ഒരു വർഷം
ശമ്പളം: 23,000 - 24,000 രൂപ

ലാസ്കർ (ഫ്ലോട്ടിംഗ് ക്രാഫ്റ്റ്)
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് കൂടെ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (ലാസ്കർ)
പരിചയം: ഒരു വർഷം
ശമ്പളം: 22,000 - 23,000 രൂപ

പ്രായപരിധി: 30 വയസ്സ്
( SC/OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13

നോട്ടിഫിക്കേഷൻ ലിങ്ക്

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ് ലിങ്ക്

about 14 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button