പട്ടികവർഗ വികസന വകുപ്പിൽ വിവിധ ഒഴിവുകൾ

പട്ടികവർഗ വികസന വകുപ്പിൽ വിവിധ ഒഴിവുകൾ

കേരള സർക്കാരിൻ്റെ കീഴിലുള്ള പട്ടികവർഗ വികസന വകുപ്പിലെ( STDP), വിവിധ ഒഴിവുകളിലേക്ക് CMD കരാർ നിയമനം നടത്തുന്നു

ലീഗൽ അനലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: ലോ ബിരുദം
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ശമ്പളം: 32,560 രൂപ

പ്രോഗ്രാം മാനേജർ ( സ്കിൽ)
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ശമ്പളം: 21,175 രൂപ

സിവിൽ എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ BTech
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ശമ്പളം: 32,560 രൂപ

കമ്പ്യൂട്ടർ എക്സ്പേർട്ട്
ഒഴിവ്: 1
യോഗ്യത: ബിരുദം( IT/ CS)
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ശമ്പളം: 32,560 രൂപ

ടെലിഫോൺ അറ്റൻഡൻ്റ് കം ഡാറ്റ അനലിസ്റ്റ്
ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ ( DCA/ PGDCA )
മുൻഗണന: PG
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ശമ്പളം: 21,175 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 11
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

3/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button