സാമൂഹ്യ പഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമനം

സാമൂഹ്യ പഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമനം

തിരുവനന്തപുരം: നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു.

പ്ലസ്ടു /ടി.ടി.സി/ഡിഗ്രി/ബി. എഡ് യോഗ്യതയുള്ള, 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.

പ്രതിമാസവേതനം 15,000 രൂപ.

പഠനമുറികൾ പ്രവർത്തിക്കുന്ന സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 20ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.

17/11/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Ayur Life Of Galaxy Medicals ൽ നിരവധി അവസരങ്ങൾ

Ayur Life Of Galaxy Medicals ൽ നിരവധി അവസരങ്ങൾ

Dreamway Group ൽ നിരവധി അവസരങ്ങൾ

Dreamway Group ൽ നിരവധി അവസരങ്ങൾ

Bright India Business Group ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

Bright India Business Group ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് ജോലി നേടാം

ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് ജോലി നേടാം

ആരോഗ്യ കേരളത്തിൽ വിവിധ ഒഴിവുകൾ

ആരോഗ്യ കേരളത്തിൽ വിവിധ ഒഴിവുകൾ

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ADAK ന് കീഴിൽ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഇന്റര്‍വ്യൂ

ADAK ന് കീഴിൽ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഇന്റര്‍വ്യൂ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

Global Guide ൽ നിയമനം

Global Guide ൽ നിയമനം

CUBICS Group ൽ നിയമനം

CUBICS Group ൽ നിയമനം

V Tech Services ൽ Ac Technician ഒഴിവ്

V Tech Services ൽ Ac Technician ഒഴിവ്

HTL സ്റ്റാഫ്‌ നിയമനം

HTL സ്റ്റാഫ്‌ നിയമനം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

അനസ്തെറ്റിസ്റ്റ് നിയമനം

അനസ്തെറ്റിസ്റ്റ് നിയമനം

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button