നുവാല്‍സില്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നു

നുവാല്‍സില്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നു

എറണാകുളം: കളമശ്ശേരിയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സില്‍)വിവിധ നിയമവിഷയങ്ങള്‍ക്ക് ആവശ്യമുള്ള ഗസ്റ്റ് ഫാക്കല്‍റ്റികളെ നിയമിക്കുന്നതിലേക്കായി, ജനുവരി 06-നു രാവിലെ 11 ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. നിയമ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും യുജിസി നെറ്റുമാണ് നിശ്ചിതയോഗ്യത.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

മതിയായ യോഗ്യതയുള്ള വിരമിച്ച അധ്യാപര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.

പ്രതിഫലം മണിക്കൂറടിസ്ഥാനത്തില്‍ ആയിരം രൂപയും യാത്രാബത്തയുമാണു നിശ്ചയിച്ചിട്ടുള്ളത്.

താല്പര്യമുള്ളവര്‍ യൂണിവേഴ്‌സിറ്റി വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സലും പകര്‍പ്പുകളും സഹിതം 06നു രാവിലെ ഒമ്പതര മണിക്കുള്ളില്‍ കളമശ്ശേരിയിലുള്ള നുവാല്‍സ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസില്‍ ഹാജരാകേണ്ടതാണ്

31/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

അസി പ്രൊഫസര്‍ നിയമനം

അസി പ്രൊഫസര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

കൗൺസലർ നിയമനം

കൗൺസലർ നിയമനം

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

അക്വാറിയം കീപ്പര്‍ ആവാം

അക്വാറിയം കീപ്പര്‍ ആവാം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

കൃഷിവകുപ്പിനു കീഴിൽ നിയമനം

കൃഷിവകുപ്പിനു കീഴിൽ നിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

തൊഴില്‍മേള നടത്തുന്നു

തൊഴില്‍മേള നടത്തുന്നു

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

സൗജന്യ തൊഴിൽ മേള

സൗജന്യ തൊഴിൽ മേള

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button