കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് ( C - DAC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോജക്ട് മാനേജർ(ടെക്നിക്കൽ പ്രോജക്ട് മാനേജ്മെൻ്റ്, സൊല്യൂഷൻ
ആർക്കിടെക്റ്റ്)
ഒഴിവ്: 10
യോഗ്യത:
1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA
അല്ലെങ്കിൽ
2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
തത്തുല്യമായ CGPA
അല്ലെങ്കിൽ
3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം
പരിചയം: 9 വർഷം
പ്രായപരിധി: 56 വയസ്സ്
ഇൻ്റർവ്യു തീയതി: ജനുവരി 9
പ്രോജക്ട് എഞ്ചിനീയർ (ടെസ്റ്റിംഗ്)
ഒഴിവ്: 4
യോഗ്യത:
1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA
അല്ലെങ്കിൽ
2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
തത്തുല്യമായ CGPA
അല്ലെങ്കിൽ
3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം
പരിചയം: ഒരു വർഷം
പ്രായപരിധി: 45 വയസ്സ്
ഇൻ്റർവ്യു തീയതി: ജനുവരി 10
സീനിയർ പ്രോജക്ട് എഞ്ചിനീയർ {JAVA/J2EE (ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് - ഫ്രണ്ട് എൻഡ് ആൻ്റ് ബാക്ക് എൻഡ്)}
ഒഴിവ്: 15
യോഗ്യത:
1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA
അല്ലെങ്കിൽ
2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
തത്തുല്യമായ CGPA
അല്ലെങ്കിൽ
3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം
പരിചയം: 4 വർഷം
പ്രായപരിധി: 40 വയസ്സ്
ഇൻ്റർവ്യു തീയതി: ജനുവരി 11
പ്രോജക്ട് എഞ്ചിനീയർ {JAVA/J2EE (ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് - ഫ്രണ്ട് എൻഡ് ആൻ്റ് ബാക്ക് എൻഡ്)}
ഒഴിവ്: 15
യോഗ്യത:
1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA
അല്ലെങ്കിൽ
2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
തത്തുല്യമായ CGPA
അല്ലെങ്കിൽ
3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം
പരിചയം: ഒരു വർഷം
പ്രായപരിധി: 45 വയസ്സ്
ഇൻ്റർവ്യു തീയതി: ജനുവരി 11
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്