നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ഇന്റർവ്യൂ

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ഇന്റർവ്യൂ

കണ്ണൂർ: നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു.

എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും യോഗ്യതയുളള ഡോക്ടർമാർക്ക് പങ്കെടുക്കാം.

ജനുവരി 11ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ ഇന്റർവ്യൂ നടത്തുമെന്ന് ഡിപിഎം മാനേജർ അറിയിച്ചു.

ഫോൺ നമ്പർ

6/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button