ഇന്ത്യൻ വ്യോമസേന അപേക്ഷ ക്ഷണിച്ചു സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം

ഇന്ത്യൻ വ്യോമസേന അപേക്ഷ ക്ഷണിച്ചു സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം

ഇന്ത്യൻ എയർ ഫോഴ്സ് (വ്യോമസേന), അവിവാഹിതരായ പുരുഷൻമാരിൽ നിന്നും സ്ത്രീകളിൽ നിന്നും അഗ്‌നിപത് സ്‌കീമിന് കീഴിൽ 01/2026-ന് അഗ്നിവീർവായു പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത:
സയൻസ് വിഷയങ്ങൾക്ക് പ്ലസ് ടു/ ഇന്റർമീഡിയറ്റ്/ തത്തുല്യം ( മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് പഠിച്ചിരിക്കണം)

അല്ലെങ്കിൽ
എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി)

അല്ലെങ്കിൽ
ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോൺ-വൊക്കേഷണൽ വിഷയങ്ങളുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ്

സയൻസ് വിഷയങ്ങൾ അല്ലാത്തത്
പ്ലസ് ടു / വെക്കേഷണൽ കോഴ്സ്

പ്രായം: 2005 ജൂലൈ 1നും 2008 ജൂലൈ 1നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)

ഉയരം: 152 cms

പരീക്ഷ ഫീസ്: 550 രൂപ + GST

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

16/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
TBC Group ൽ സ്റ്റാഫ് നിയമനം

TBC Group ൽ സ്റ്റാഫ് നിയമനം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Edu well ന്റെ എറണാകുളം ബ്രാഞ്ചിലേക്ക് സ്റ്റാഫ്‌ നിയമനം

Edu well ന്റെ എറണാകുളം ബ്രാഞ്ചിലേക്ക് സ്റ്റാഫ്‌ നിയമനം

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം വിവിധ ജില്ലകളിൽ ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം വിവിധ ജില്ലകളിൽ ഒഴിവുകൾ

പാലിയേറ്റീവ് നഴ്സ് ഒഴിവ്

പാലിയേറ്റീവ് നഴ്സ് ഒഴിവ്

വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ

വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ

ഡോക്ടർ ഒഴിവ്

ഡോക്ടർ ഒഴിവ്

ശുചിത്വ മിഷനില്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം

ശുചിത്വ മിഷനില്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം

അങ്കണവാടിയിൽ ജോലി നേടാം

അങ്കണവാടിയിൽ ജോലി നേടാം

A Tech Businuss Group ൽ തൊഴിൽ അവസരങ്ങൾ

A Tech Businuss Group ൽ തൊഴിൽ അവസരങ്ങൾ

AURA TECH ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

AURA TECH ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കീഴിൽ വിവിധ ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കീഴിൽ വിവിധ ഒഴിവുകൾ

പ്രിസം പദ്ധതിയിൽ ജോലി നേടാം

പ്രിസം പദ്ധതിയിൽ ജോലി നേടാം

ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ്

ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ്

ലാബ് ടെക്‌നീഷ്യൻ നിയമനം

ലാബ് ടെക്‌നീഷ്യൻ നിയമനം

ഡോക്ടർ നിയമനം

ഡോക്ടർ നിയമനം

Oxon Group ൽ നിരവധി ഒഴിവുകൾ

Oxon Group ൽ നിരവധി ഒഴിവുകൾ

GLOBAL GUIDE ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

GLOBAL GUIDE ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

GTC GROUP ൽ വിവിധ തസ്തികളിലേക്ക് അവസരം

GTC GROUP ൽ വിവിധ തസ്തികളിലേക്ക് അവസരം

KELTRO GROUP ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

KELTRO GROUP ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button