പ്രൊമോട്ടര്‍ അഭിമുഖം

പ്രൊമോട്ടര്‍ അഭിമുഖം

എറണാകുളം: കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവിലുള്ള എസ്. സി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം .

അതത് തദ്ദേശ സംഘടന സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം.

10,000 രൂപയാണ് ഓണറേറിയം.

താല്പര്യമുള്ളവര്‍ ജാതി,വയസ്സ്,വിദ്യാഭ്യാസ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.

ഫോൺ നമ്പർ

about 4 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button