ഫെസിലിറ്റേറ്റര്‍ നിയമനം

ഫെസിലിറ്റേറ്റര്‍ നിയമനം

കോഴിക്കോട് കോര്‍പ്പറേഷന്റെ 2024-25 വര്‍ഷത്തെ പദ്ധതി നം: 327 ന് കീഴില്‍ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

എംഎസ്ഡബ്‌ള്യു, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് പങ്കെടുക്കാം.

പ്രവര്‍ത്തി പരിചയം അഭികാമ്യം.

കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് മൂന്‍ഗണന. മറ്റു പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ ഫെബ്രുവരി 18 ന് ഐ സി ഡി എസ് അര്‍ബന്‍ 1 ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

7/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button